Tap to Read ➤

ഖത്തര്‍ ലോകകപ്പ്

ആരാധകര്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങള്‍? അറിയാം
Vishnuprasad S
ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിന് 20ാം തീയ്യതി ആരംഭം
ഖത്തിന്റെ പാരമ്പര്യ നിയമങ്ങള്‍ വരുന്ന ആരാധകരും പാലിക്കാന്‍ കര്‍ശന നിര്‍ദേശം
മദ്യപാനവും പുകവലിയും അനുവദിക്കുന്നതല്ല
ബഡൈ്വസര്‍ ബിയര്‍ മാത്രം സ്റ്റേഡിയം പരിസരത്ത് അനുവദിക്കും
ഖത്തറില്‍ മദ്യപിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ഉണ്ടാവും
ലൈംഗിക കാര്യങ്ങളില്‍ കടുത്ത നിയന്ത്രണമുണ്ട്
പൊതുഇടങ്ങളിലെ മോശം പെരുമാറ്റം ശിക്ഷാര്‍ഹം
വസ്ത്രധാരണത്തിലും നിയന്ത്രണം, ഖത്തറിന്റെ സംസ്‌കാരത്തിന് ചേരാത്ത വസ്ത്രധാരണം പാടില്ല
അനുവാദമില്ലാതെ ഫോട്ടോ, വീഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com