Tap to Read ➤

World Cup: ലാറ്റിനമേരിക്കന്‍ നക്ഷത്രങ്ങള്‍

നാലു കളിക്കാരെ അറിയാം
Manu D

ലൊറ്റാറോ മാര്‍ട്ടിനസ് (അര്‍ജന്റീന)

അര്‍ജന്റൈന്‍ സ്‌ട്രൈക്കറാണ് ലൊറ്റാറോ മാര്‍ട്ടിനസ്. ഇന്റര്‍മിലാനു വേണ്ടി മിന്നുന്ന ഫോമില്‍.
സെരി എയില്‍ ഇന്ററിനായി 12 മല്‍സരങ്ങളില്‍ നിന്നും 6 ഗോളുകള്‍ നേടിയ മാര്‍ട്ടിനസ് രണ്ട് അസിസ്റ്റുകളും നടത്തി. അവസാന അഞ്ചു കളിയില്‍ നാലു ഗോള്‍

ഫെഡറിക്കോ വാല്‍വെര്‍ഡെ (ഉറുഗ്വേ)

ഉറുഗ്വേയ്ന്‍ മിഡ്ഫീല്‍ഡറാണ് ഫെഡറിക്കോ വാല്‍വെര്‍ഡെ. റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്നു
ലാ ലിഗയില്‍  റയലിനായി 12 കളിയില്‍ ആറു ഗോളടിച്ച വാല്‍വെര്‍ഡെ 12 അസിസ്റ്റുകളും നല്‍കി. ലോകകപ്പില്‍ ഉറുഗ്വേയുടെ നിര്‍ണായക താരം.

നെയ്മര്‍ (ബ്രസീല്‍)

സൂപ്പര്‍ താരം ബ്രസീല്‍ ലോകകപ്പെന്ന മോഹവുമായിട്ടാണ് ഖത്തറിലെത്തുന്നത്. പിഎസ്ജിക്കു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
പിഎസ്ജിക്കായി 12 കളിയില്‍ 10 ഗോളുകള്‍ നെയ്മര്‍ ഫ്രഞ്ച് ലീഗില്‍ നേടിക്കഴിഞ്ഞു. എട്ടു ഗോളുകള്‍ക്കു വഴിയുമൊരുക്കി

ലയണല്‍ മെസ്സി (അര്‍ജന്റീന)

അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ്.
പിഎസ്ജിക്കു വേണ്ടി ഏഴു ഗോളുകള്‍ നേടുകയും 10 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam