Tap to Read ➤
പുറത്താവാതെ കൂടുതല്‍ എവേ സെഞ്ച്വറി
ഇന്ത്യയുടെ ടോപ് ഫൈവ് ഇതാ
Vishnuprasad S
ഇന്ത്യക്കായി കൂടുതല്‍ എവേ സെഞ്ച്വറി (29 എണ്ണം) നേടിയ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്
ഇതില്‍ 11 തവണയും സച്ചിന്‍ പുറത്താകാതെ നിന്നു
എവേ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള രണ്ടാമത്തെ ഇന്ത്യക്കാരന്‍ രാഹുല്‍ ദ്രാവിഡാണ് (21 സെഞ്ച്വറി)
ആറ് തവണ രാഹുല്‍ ദ്രാവിഡ് എവേ ടെസ്റ്റില്‍ പുറത്താവാതെ നിന്നിട്ടുണ്ട്
മൂന്നാം സ്ഥാനത്തുള്ള സുനില്‍ ഗവാസ്‌കര്‍ 18 സെഞ്ച്വറി വിദേശത്ത് നേടി. നാല് തവണ പുറത്താവാതെ നിന്നു
മൊഹീന്ദര്‍ അമര്‍നാഥും വിദേശത്ത് നാല് തവണ പുറത്താവാതെ നിന്നിട്ടുണ്ട്
ചേതേശ്വര്‍ പുജാര ഒമ്പത് തവണയാണ് വിദേശത്ത് സെഞ്ച്വറി നേടിയത്
മൂന്ന് തവണയാണ് പുജാര സെഞ്ച്വറിയോടെ പുറത്താവാതെ നിന്നത്