ട്രോഫോര്‍ഡിലെ കണക്ക് ട്യൂറിനില്‍ തീര്‍ത്തു, യുവന്റസിനെ തകര്‍ത്ത് യുനൈറ്റഡ്... റയലിനു സൂപ്പര്‍ ജയം
Thursday, November 8, 2018, 09:48 [IST]
ട്യൂറിന്‍/ ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ വമ്പന്മാരുടെ പോരാട്ടത്തത്തില്‍ ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനെതിരേ...