അവസാന മത്സരത്തിൽ വേദന കൊണ്ട് പുളഞ്ഞ് ഉസൈൻ ബോൾട്ട്!വേഗത്തിന്റെ രാജകുമാരന് കണ്ണീരോടെ മടക്കം....
Sunday, August 13, 2017, 07:40 [IST]
ലണ്ടൻ: ഒരു താരവും ആഗ്രഹിക്കാത്ത കാര്യങ്ങൾക്കാണ് ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. അവസാന മത്സരത്തിൽ മെഡൽ നേടി കളമൊഴിയാമെന്ന ഇതിഹാസ താര...