ഐപിഎൽ: രണ്ട് മാസം കൊണ്ട് കോടീശ്വരൻ... ഇനിയാണ് ബേസിൽ തമ്പിയുടെ ശരിക്കുള്ള ടെസ്റ്റ്.. സച്ചിൻ പറഞ്ഞത്!!
Tuesday, May 23, 2017, 12:40 [IST]
പത്ത് ലക്ഷം രൂപയായിരുന്നു ബേസിൽ തമ്പിയുടെ ബേസ് പ്രൈസ്. ഐ പി എൽ പത്താം സീസണ് ഗുജറാത്ത് ലയൺസ് തമ്പിയെ വാങ്ങിയത് 85 ലക്ഷം രൂപയ്ക്ക്. സീസൺ തീരുമ്പോൾ എമർജി...