അര്‍ബുദത്തോട് പൊരുതി, 49ാം വയസില്‍ വിടവാങ്ങി ഹീത്ത് സ്ട്രീക്ക്, സിംബാബ്വെ ഹീറോ
Sunday, September 3, 2023, 13:07 [IST]
ഇത്തവണ വ്യാജ വാര്‍ത്തയല്ല. അര്‍ബുദത്തോട് പൊരുതി 49ാം വയസില്‍ ഹീത്ത് സ്ട്രീക്ക് വിടപറഞ്ഞിരിക്കുകയാണ്. സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസമായ സ്ട്രീക...