വിമര്‍ശനങ്ങള്‍ക്കിടയിലും താരമായി ഹര്‍മന്‍പ്രീത്.. ലോക ഇലവന് ക്യാപ്റ്റന്‍!! അമ്പരന്ന് മിതാലി ഫാന്‍സ്
Monday, November 26, 2018, 11:28 [IST]
ദുബായ്: വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച വനിതാ ലോക ടി20യില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യയിറങ്ങിയത്. കഴിഞ്ഞ അഞ്ചു...