വനിതാ ഹോക്കി ലോകകപ്പ്; അയര്‍ലന്‍ഡിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ് ചാമ്പ്യന്മാര് Monday, August 6, 2018, 14:02 [IST] ലണ്ടന്‍: അട്ടിമറികളിലൂടെ വനിതാ ഹോക്കി ലോകകപ്പ് ഫൈനലിലെത്തിയ അയര്‍ലന്‍ഡിനെ തകര്‍ത്ത് യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്സ്...
വനിതാ ഹോക്കി ലോകകപ്പ്; ഷൂട്ടൗട്ടില്‍ തോറ്റ് ഇന്ത്യ സെമി കാണാതെ പുറത്ത് Friday, August 3, 2018, 10:05 [IST] ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ചരിത്ര വിജയത്തിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി ഇന്ത്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ടു. അ...
ഹോക്കി ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍; നാല് പതിറ്റാണ്ടുകള്‍ക്കുശേഷം ക്വാര്‍ട്ടറില്‍ Wednesday, August 1, 2018, 10:08 [IST] ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ആദ്യ ജയം നേടിയ ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചു. പ്ലേ ഓഫില്‍ ഇറ്റലിയെ...
വനിതാ ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറിന് ഇന്ത്യയ്ക്ക് സുവര്‍ണാവസരം; എതിരാളികള്‍ ദുര്‍ബലര്‍ Tuesday, July 31, 2018, 08:25 [IST] ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു വിജയം...
വനിതാ ഹോക്കി ലോകകപ്പ്; അയര്ലന്ഡനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി Friday, July 27, 2018, 08:23 [IST] ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് ലീഗിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ...
വനിതാ ഹോക്കി ലോകകപ്പ്; ഒളിമ്പിക്സ് ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് ഇന്ത്യ തുടങ്ങി Sunday, July 22, 2018, 08:41 [IST] ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങി. ആതിഥേയരായ ഇംഗ്ലണ്ടാണ് പിറകില്‍നിന്നും തിരിച്ചടിച്ച് ഇന്ത്യയെ ...
വനിതാ ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടിനെതിരെ ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ ഇറങ്ങുന്നു Saturday, July 21, 2018, 08:04 [IST] ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ശനിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 6.30നാണ് മത്സരം. ആതിഥേയരായ ഇം...
വനിതാ ഹോക്കി ലോകകപ്പ്: ലോകം കീഴടക്കാന്‍ ഇന്ത്യന്‍ പെണ്‍പട... ആദ്യ അങ്കം ഇംഗ്ലണ്ടിനെതിരേ Thursday, July 19, 2018, 13:43 [IST] ലണ്ടന്‍: ഹോക്കി പ്രേമികളെ ആവേശം കൊള്ളിക്കാന്‍ വീണ്ടുമൊരു ലോകകപ്പ് കൂടി വന്നെത്തി. വനിതകളുടെ ഹോക്കി ലോകകപ്പിന്റെ 14ാം എഡിഷന് 21ന് ഇംഗ്ലണ്ടില്‍ തുടക...