അഖില ധനഞ്ജയ്ക്ക് ഹാട്രിക്ക്, പിന്നാലെ ആറ് സിക്സര്‍ പറത്തി പൊള്ളാര്‍ഡ്; തകര്‍പ്പന്‍ പ്രകടനം
Thursday, March 4, 2021, 09:15 [IST]
കോളിഡ്ജ്: ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശ വിരുന്നൊരുക്കിയ മത്സരമായിരുന്നു ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടി20. ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധന...