Vijay Hazare Trophy: ഹൂഡയുടെ വെടിക്കെട്ട്, റെക്കോഡ് സെഞ്ച്വറി- ലക്ഷ്യം ടി20 ലോകകപ്പ്
Friday, December 15, 2023, 12:58 [IST]
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം സെമിയില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് രാജസ്ഥാന് ഫൈനലിലെത്തിയിരിക്കുകയാണ്. ആവേശകരമായ സെമിയില്‍...