Euro Cup 2021: 'സിംപിള്‍ ഇംഗ്ലീഷ്'- യുക്രെയ്നെ വാരി (4-0), ഡെന്മാര്ക്ക് x ഇംഗ്ലണ്ട് സെമി
Sunday, July 4, 2021, 02:30 [IST]
റോം: യൂറോ കപ്പിലെ തികച്ചും ഏകപക്ഷീയമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അനായാസ വിജയവുമായി ഇംഗ്ലണ്ട് സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. അട്ടിമറി സ്വപ്ന...