മെസ്സിയെ ഭയമില്ലെന്ന് ബ്രസീല്‍ താരം തിയാഗോ സില്‍വ; ഇനി കളിക്കളത്തില്‍ കാണാം
Tuesday, November 12, 2019, 11:18 [IST]
റിയാദ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരികയാണ്. ഇരു ടീമുകളും അവസാനവട്ട ഒരുക്കം തുടങ...