Asian Games 2023: ചരിത്രം കുറിച്ച് ഷഫാലി, ആദ്യ താരം! ടീമില്‍ മിന്നു മണിയും; ഇന്ത്യ സെമിയില്‍
Thursday, September 21, 2023, 11:14 [IST]
ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു കുതിച്ചു. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മലേഷ്യയെ...