ഫൈനലില്‍ 20ാം ഓവര്‍ എറിയാനിരുന്നത് ഭാജി, പിന്നെയെങ്ങെനെ ജൊഗീന്ദര്‍? ആര്‍പി പറയുന്നു
Saturday, February 4, 2023, 17:12 [IST]
എംഎസ് ധോണിയെന്ന ഇന്ത്യയുടെ ഇതിഹാസ നായകന്റെ പിറവി കണ്ടത് 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പിലായിരുന്നു. റാഞ്ചിയില്‍ നിന്നുള...