ചരിത്രനേട്ടവുമായി അനിത ജോസഫ്; ലോക യൂണിവേഴ്സിറ്റി പവര്‍ലിഫ്റ്റിങ് സ്വര്‍ണം നേടുന്ന ആദ്യ മലയാളി
Friday, July 26, 2019, 12:24 [IST]
ടാര്‍ട്ടു (എസ്റ്റോണിയ): ചരിത്രനേട്ടം സ്വന്തമാക്കി മലയാളി പവര്‍ലിഫ്റ്റിങ് താരം അനിത ജോസഫ്. എസ്റ്റോണിയയിലെ ടാര്‍ട്ടുവില്‍ നടന്ന നാലാമത് ലോക യൂണി...