'ഇതാ ഒരു അപൂര്‍വ്വ കൂട്ടുകെട്ട്' ഒമാന്‍ ടീമിനെ നയിക്കുന്നത് പാക് വംശജന്, ഓപ്പണര്‍ ഇന്ത്യന്‍ വംശജന്
Wednesday, October 20, 2021, 11:06 [IST]
ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരങ്ങളും സന്നാഹ മത്സരങ്ങളും ആവേശകരമായി പുരോഗമിക്കുകയാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, സ്കോട്ലന്‍...