ISL 2022-23: തോല്‍വികള്‍ക്കു ബ്രേക്ക്, സഹല്‍ ഡബിളില്‍ ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍
Saturday, November 5, 2022, 21:59 [IST]
ഗുവാഹത്തി: ഐഎസ്എല്ലില്‍ ഹാട്രിക്ക് തോല്‍വികള്‍ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ മടങ്ങിയെത്തി. പോയിന്റ് പട്ടികയിലെ അവസാന...