Olympics 2021: വിശ്വസിക്കാനാവുന്നില്ല, തീരുമാനം നിര്‍ഭാഗ്യകരം- മേരികോമിന് ഞെട്ടല്‍, നിരാശയും
Thursday, July 29, 2021, 20:16 [IST]
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന വനിതാ ബോക്സിങ് ഇതിഹാസം പ്രീക്വാര്‍ട്ടറില്‍ ഞെട്ടിക്കുന്ന പരാജയമേറ്റു...