മരിയ ഷറപ്പോവ വിരമിക്കുന്നു, വിട പറയുന്നത് ടെന്നീസ് കോര്‍ട്ടിലെ റാണി
Wednesday, February 26, 2020, 20:01 [IST]
ന്യൂയോര്‍ക്ക്: ടെന്നീസ് കോര്‍ട്ടിലെ റാണി, മരിയ ഷറപ്പോവ വിരമിക്കുന്നു. 32 ആം വയസ്സിലാണ് റഷ്യന്‍ ഇതിഹാസം ഷറപ്പോവയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2004...