കയാക്കിങ്; ചാലിപ്പുഴയില്‍ പ്രൊഫഷണല്‍ താരങ്ങളുടെ മിന്നും പ്രകടനം
Saturday, July 21, 2018, 08:58 [IST]
കോഴിക്കോട്: തിരിമുറിയാത്ത കര്‍ക്കിടക മഴയില്‍ കുത്തിയൊഴുകുന്ന ചാലിപ്പുഴയില്‍ കയാക്കിങ് പ്രൊഫഷണല്‍ താരങ്ങളുടെ മിന്നുംപ്രകടനം. ആറാമത് മലബാര്‍&...