ഭുവനേശ്വര്‍ കുമാര്‍ ശസ്ത്രക്രിയയക്ക് വിധേയനായി, ഇനി ബെംഗളുരുവിലേക്ക് Thursday, January 16, 2020, 16:32 [IST] ലണ്ടന്‍: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സ്പോര്‍ട്സ് ഹെര്ണയയ്ക്ക് ചികിത്സ...
ലോകകപ്പ്: കപ്പടിക്കാന്‍ കോലിപ്പടയെത്തി... വിമാനിറങ്ങിയത് ലണ്ടനില്‍, രണ്ട് സന്നാഹം കളിക്കും Thursday, May 23, 2019, 09:49 [IST] ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ മാറ്റുരയ്ക്കുന്നതിനായി വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലണ്ടനില്‍ വിമാനമിറങ്ങി. ലോകകപ്പ...
എടിപി ടൂര്‍ ഫൈനല്‍സ്; തുടര്‍ച്ചയായ രണ്ടാം ജയവുമായി റോജര്‍ ഫെഡറര്‍ സെമിയില്‍ Friday, November 16, 2018, 11:22 [IST] ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി മുന്‍ ലോക ഒന്നാം നമ്പര്‍താരം റോജര്‍...
നാഷന്‍സ് ലീഗില്‍ വീണ്ടുമൊരു ക്ലാസിക്ക്... സ്പെയിന് ഇംഗ്ലണ്ടിനെതിരേ, പോരാട്ടം വെംബ്ലിയില്‍ Friday, September 7, 2018, 16:14 [IST] ലണ്ടന്‍: ജര്‍മനി- ഫ്രാന്‍സ് ത്രില്ലറിനു പിന്നാലെ പ്രഥമ യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോളില്‍ വീണ്ടുമൊരു കിടിലന്‍ പോരാട്ടം. സ്പെയിനും...
ആഴ്സനലിന് ആവേശമായി ഇന്ത്യ... പ്രീമിയര്‍ ലീഗ് വേദിയില്‍ ക്രിക്കറ്റ് താരങ്ങളും!! ചിത്രങ്ങള്‍ വൈറല്‍ Monday, August 27, 2018, 12:35 [IST] ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഗ്ലാമര്‍ കൂട്ടാന്‍ ടീം ഇന്ത്യയുമെത്തി. ഇംഗ്ലണ്ടിനെതിരായ അടുത്ത ടെസ്റ്റിനു മുന്നോടിയായി തയ്യ...
ഇംഗ്ലണ്ട് പിടിക്കാന്‍ പാകിസ്താന്; ആദ്യ ദൗത്വം നാളെ മുതല്‍ Wednesday, May 23, 2018, 17:06 [IST] ലണ്ടന്‍: ഇംഗ്ലണ്ട്-പാകിസ്താന് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ലണ്ടനില്‍ തുടക്കം. രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ പ...
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് റൂണിയുടെ വിരമിക്കൽ പ്രഖ്യാപനം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിടവാങ്ങി.. Wednesday, August 23, 2017, 18:32 [IST] ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീമിലെ സ്റ്റാർ സ്ട്രൈക്കറായിരുന്ന വെയ്ൻ റൂണി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോ...
ബോള്‍ട്ടിനെ 'തോല്‍പ്പിച്ചു'...എല്ലാത്തിനും കാരണം അവര്‍!! കായികലോകം നടുക്കത്തില്‍!! Sunday, August 13, 2017, 14:00 [IST] ലണ്ടന്‍: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ ട്രാക്കിനോട് വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍...
അവസാന മത്സരത്തിൽ വേദന കൊണ്ട് പുളഞ്ഞ് ഉസൈൻ ബോൾട്ട്!വേഗത്തിന്റെ രാജകുമാരന് കണ്ണീരോടെ മടക്കം.... Sunday, August 13, 2017, 07:40 [IST] ലണ്ടൻ: ഒരു താരവും ആഗ്രഹിക്കാത്ത കാര്യങ്ങൾക്കാണ് ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. അവസാന മത്സരത്തിൽ മെഡൽ നേടി കളമൊഴിയാമെന്ന ഇതിഹാസ താര...
ഈ നേട്ടത്തിന് മെഡലിനേക്കാള്‍ മധുരം!! വെല്‍ഡണ്‍ ദാവീന്ദര്‍....ലണ്ടനില്‍ ചരിത്രനിമിഷം Friday, August 11, 2017, 12:14 [IST] ലണ്ടന്‍: ലോക അത്ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് മെഡലൊന്നും ഇതു വരെ ലഭിച്ചില്ലെങ്കിലും അഭിമാനിക്കാവുന്ന ഒരു നേട്ടമുണ്ടായി. പുരുഷന്മാരുടെ ജാവ്&zwn...