എല്ലാത്തിനും തുടക്കമിട്ടു, ഇയാള്‍ക്കു വീണ്ടും തല്ലുകിട്ടും! ഗംഭീറിനോടു പ്രതികരിച്ച ശ്രീക്ക് ട്രോള്‍
Friday, December 8, 2023, 06:22 [IST]
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍മാരായ ഗൗതം ഗംഭീറും മലയാളി പേസര്‍ ശ്രീശാന്തും തമ്മിലുളള ഏറ്റുമുട്ടല്‍ സോഷ്യല്‍ മീഡിയകളിലും മൂര്ച്ചിക്കുകയാണ...