ലീഗ് കപ്പ്: ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും കുതിക്കുന്നു, ചെമ്പടയുടെ അടുത്ത എതിരാളി ഗണ്ണേഴ്സ്
Friday, September 25, 2020, 09:40 [IST]
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ നാലാം റൗണ്ടില്‍ പ്രവേശിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും. നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കളായ...