അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പ് സെമി; ഇറ്റലിയെ ഞെട്ടിച്ച് യുക്രൈന്, അട്ടിമറിയുമായി കൊറിയയും
Wednesday, June 12, 2019, 09:51 [IST]
വാര്‍സൗ: പോളണ്ടില്‍ നടന്നുവരുന്ന ഫിഫ അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പില്‍ യുക്രൈനും സൗത്ത് കൊറിയയും ഫൈനലില്‍ കടന്നു. വമ്പന്മാരായ...