IPL 2021: കൊടുങ്കാറ്റുപോലെ തിരിച്ചുവന്നവന്‍; ദീപക് ഹൂഡയുടെ അതിവേഗ ഫിഫ്റ്റിയ്ക്ക് പിന്നിലെ പ്രതികാര കഥ
Tuesday, April 13, 2021, 11:32 [IST]
പലപ്പോഴും സിനിമയേയും മുത്തശ്ശിക്കഥകളേയും വെല്ലുന്ന നാടകീയതയും ട്വിസ്റ്റുകളും മൈതാനങ്ങള്‍ സമ്മാനിക്കും. കാലം കാത്തു വച്ച കാവ്യനീതി പല വേദനകളേയു...