കേരള പ്രീമിയര്‍ ലീഗ്: ജഴ്സി പുറത്തിറക്കി കേരള യുണൈറ്റഡ് എഫ്സി, ആദ്യ കളി മാര്‍ച്ച് ആറിന്
Sunday, February 28, 2021, 19:14 [IST]
തിരുവനന്തപുരം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ പുതിയ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സിയുടെ ജഴ്സി പുറത്തിറക്കി. തിരുവനന്തപുരം കായിക മന്ത്രിയുടെ ഓഫീസി...