കസിന് വഴി സൗഹൃദം, ആദ്യ കാഴ്ചയില്‍ ക്ലീന്‍ ബൗള്‍ഡ്! സര്‍ഫറാസിന്റെ പ്രണയ കഥ അറിയുമോ?
Tuesday, January 30, 2024, 10:59 [IST]
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറാന്‍ തയ്യാറെടുക്കുകയാണ് യുവതാരം സര്‍ഫറാസ് ഖാന്. ആഭ്യന്തര ക്രിക്കറ്റില്‍...