മൗറീഞ്ഞോ വേറെ ലെവല്‍! അന്ന് ഓസിലിനെക്കൊണ്ട് ഗോളടിപ്പിച്ചു, ആരും പയറ്റാത്ത രാജ തന്ത്രം
Thursday, January 4, 2024, 13:55 [IST]
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരെയെടുത്താല് അതിലെ മുന്‍നിരക്കാരിലൊരാളായി ജോസ് മൗറീഞ്ഞോയുണ്ടാവും. കര്‍ക്കശക്കാരനും വിവാദ പുരുഷനുമാണ...