ഇറ്റാലിയന്‍ കപ്പ്; അവസാന മിനിറ്റിലെ പെനാല്‍റ്റിയില്‍ യുവന്റസിന് മിലാനുമായി സമനില
Friday, February 14, 2020, 10:50 [IST]
റോം: ഇറ്റാലിയന്‍ കപ്പ് സെമി ഫൈനലില്‍ യുവന്റസ് സമനിലയുമായി രക്ഷപ്പെട്ടു. കരുത്തരായ മിലാനെതിരായ ആദ്യ പാദത്തില്‍ 1-1 എന്ന നിലയിലാണ് യുവന്റസ് സമനില വഴ...