Olympics 2021: ഇന്ത്യ മെഡല്‍ നേടിയാല്‍ കോച്ചുമാര്‍ക്കും കോളടിക്കും- ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ഐഒഎ
Saturday, July 24, 2021, 21:17 [IST]
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്കു വേണ്ടി മെഡല്‍ നേടുന്ന അത്ലറ്റുകള്‍ക്കു മാത്രമല്ല കോച്ചുമാര്‍ക്കും ആഹ്ലാദിക്കാന്‍ വകയുണ്ട്....