IND vs AUS: ഇന്ത്യ 120നുള്ളില്‍ ഓള്‍ഔട്ട്, കൂടുതല്‍ തവണ നാണംകെട്ട ക്യാപ്റ്റനാര്? അറിയാം
Monday, March 20, 2023, 10:45 [IST]
മുംബൈ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ വലിയ നാണക്കേട് ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. തട്ടകത്തിലെ വന്‍ ശക്തികളെന്ന് വീമ്പ് പറയ...