IND vs SA: റിഷഭിന്റെ അടിയില്‍ 'വന്മതില്' വീണു! ദ്രാവിഡിന്റെ റെക്കോര്‍ഡ് ഇനിയില്ല
Friday, January 21, 2022, 18:21 [IST]
സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിലെ അമരക്കാരനായി മാറിയതോടെ വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ...