IPL 2024: മുംബൈ കുടുങ്ങും! കള്ളക്കളി തന്നെ, ടോസില്‍ തിരിമറി? കമ്മിന്‍സിനോടു പറഞ്ഞ് ഫാഫ്, വീഡിയോ
Monday, April 15, 2024, 20:54 [IST]
ബെംഗളൂരു: ഐപിഎല്ലിനിടെ ടോസില്‍ തിരിമറി നടത്തിയതിനു അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കുരുങ്ങിയേക്കും. സംഭവം സത്യം തന്നെയാണെന്നു ശരിവയ...