അണ്ടര്‍ 19യിലെ സഹതാരങ്ങള്‍, ഇന്ന് ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസിന്റെ സീനിയേഴ്സ്- ആരൊക്കെ?
Thursday, February 1, 2024, 08:17 [IST]
വലിയ കാത്തിരിപ്പിനൊടുവില്‍ സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടി...