Copa America 2021: പെറുവിനെ തകര്‍ത്ത് മൂന്നാം സ്ഥാനക്കാരായി കൊളംബിയ, ജയം ഇഞ്ചുറി ടൈമില്‍
Saturday, July 10, 2021, 11:06 [IST]
ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി കൊളംബിയ. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 3-2ന് പെറുവിനെ തോല്‍പ്പിച്ചാണ് കൊളംബിയ മൂന്ന...