അസ്ലന് ഷാ കപ്പ് ഹോക്കി: ഇന്ത്യക്കു ഫൈനലില്‍ കാലിടറി, ഷൂട്ടൗട്ടില്‍ കൊറിയയോടു തോറ്റു
Saturday, March 30, 2019, 20:57 [IST]
ഇപ്പോ: സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കപ്പിനരികെ ഇന്ത്യക്കു കാലിടറി. ആവേശകരമായ ഫൈനലില്‍ ദക്ഷിണ കൊറിയയോട് ഇന്ത്യ...