കോലിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് അമിതാഭ് ബച്ചന്; മറുപടിയുമായി കോലി
Saturday, December 7, 2019, 16:44 [IST]
മുംബൈ: ഹൈദരാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തെടുത്ത ഇന്നിങ്സിന് എങ്ങുനിന്നും അഭിനന്ദന...