മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
Thursday, October 17, 2019, 17:34 [IST]
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. പരിശീലനത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം....