സര്‍ഫ്രാസ് തെറിച്ചു... പാക് നായകസ്ഥാനത്തു നിന്നു നീക്കി, ടീമിലുമില്ല, പകരം ബാബറും അലിയും
Friday, October 18, 2019, 15:19 [IST]
കറാച്ചി: പാകിസ്താന് ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചുപണി. ടീമിന്റെ ടി20, ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും വിക്കറ്റ് കീപ്പര്‍...