ദ്രാവിഡ് പടിയിറങ്ങുന്നു! കരാര്‍ പുതുക്കില്ല? ടീം ഇന്ത്യയുടെ പുതിയ കോച്ചാവാന്‍ ലക്ഷ്മണ്
Thursday, November 23, 2023, 10:25 [IST]
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തു രാഹുല്‍ ദ്രാവിഡ് തുടര്‍ന്നേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. സമാപിച്ച ഏകദിന ലോകകപ...