Womens world cup 2022: ഹീലി കൊടുങ്കാറ്റില്‍ ഇംഗ്ലണ്ട് കടപുഴകി! ഓസീസിന് ഏഴാം ലോകകിരീടം
Sunday, April 3, 2022, 13:29 [IST]
ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ട് ഓസ്ട്രേലിയക്കു വീണ്ടുമൊരു ലോകകിരീടം. തികച്ചും ഏകപക്ഷ...