ടി20യിലെ സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരാശപ്പെടുത്തി, ഇവരാണ് ആ മൂന്ന് പേര്
Saturday, August 1, 2020, 16:19 [IST]
മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്ലബ്ബ് മുംബൈ ഇന്ത്യന്‍സാണ്. നാല് തവണ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയ മുംബൈക്ക് വലിയ ആരാധക പിന്...