ശാസ്ത്രിയുടെ 'കിളി' പോയോ? വിജയ് എങ്ങനെ സെവാഗിനേക്കാള്‍ കേമനാവും? രൂക്ഷ വിമര്‍ശനം
Wednesday, March 6, 2024, 10:21 [IST]
മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കറിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണര്‍ മുരളി വിജയ് ആണെന്നു ചൂ...