IPL 2020: 32 റണ്‍സിനിടെ എട്ടു വിക്കറ്റ്! ജയിച്ച കളി കൈവിട്ട് ഹൈദരാബാദ്- ആര്‍സിബിക്കു നാടകീയ വിജയം
Monday, September 21, 2020, 18:52 [IST]
ദുബായ്: ഐപിഎല്ലിലെ മൂന്നാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്...