പൂനെ സിറ്റി ടീം ഇനിയില്ല!! കളിക്കാരെ മുഴുവന്‍ ഒഴിവാക്കുന്നു, ഇതാണ് കാരണം
Monday, March 4, 2019, 15:44 [IST]
പൂനെ: ഐഎസ്എല്ലിന്റെ ഈ സീസണിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ പൂനെ സിറ്റി എഫ്സി ടീം പിരിച്ചുവിടുന്നു. ഇന്ത്യക്കാരും വിദേശ...