അഭിമാനമായി പി യു ചിത്ര; ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം
Thursday, April 25, 2019, 06:15 [IST]
ദോഹ: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യയുടെ മലയാളി താരം പി യു ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56...