ശ്രീജേഷിന് ഖേല്‍രത്ന പുരസ്കാരം, ഇത്തവണ അവാര്‍ഡ് പട്ടികയില്‍ 12 പേര് Tuesday, November 2, 2021, 21:49 [IST] ദില്ലി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുര്സകാര വിജയികളെ പ്രഖ്യാപിച്ചു. 12 പേര്‍ക്കാണ് ഇത്തവണ...
ശ്രീജേഷും നീരജുമടക്കം 11 പേരെ ഖേല്‍ രത്ന പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു Wednesday, October 27, 2021, 18:02 [IST] ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന അവാര്ഡുകക്കു 11 കായിക താരങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. മലയാളി ഹോക്കി...
Olympics 2021: ഓസീസിന് മുന്നില്‍ ഇന്ത്യ തരിപ്പണം, ഹോക്കിയില്‍ വന്‍ തോല്‍വി (7-1) Sunday, July 25, 2021, 16:40 [IST] ടോക്കിയോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കിയില്‍ രണ്ടാമത്തെ പൂള് മല്‍സരത്തില്‍ ഇന്ത്യക്കു കനത്ത തോല്‍വി. ലോക ഒന്നാം നമ്പര്‍ ടീമായ...
Olympics 2021: ഹോക്കിയില്‍ വിജയത്തുടക്കം തേടി ഇന്ത്യ- ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് എതിരാളികള്‍ Friday, July 23, 2021, 20:38 [IST] ടോക്കിയോ ഒളിംപിക്സില്‍ വിജയത്തുടക്കം തേടി ഹോക്കിയില്‍ ഇന്ത്യന്‍ ടീമുകള്‍ ശനിയാഴ്ച ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്കിറങ്ങും. പുരുഷ, വനിതാ...
Olympics 2021: ഹോക്കിയില്‍ വന്‍ പ്രതീക്ഷ, ഇന്ത്യയുടെ ഹോക്കി ടീമിനെ അടുത്തറിയാം Wednesday, July 7, 2021, 17:29 [IST] ടോക്കിയോ ഒളിംപിക്സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പ്രതീക്ഷ വാനോളം ഉയര്‍ത്തിയാണ് ഇന്ത്യയുടെ ഹോക്കി ടീം ഒളിംപിക്സിന് തയ്യാറെടു...
ഏഷ്യന്‍ ഗെയിംസ്: ലക്ഷ്യം ഗോള്‍ഡന്‍ ഡബിള്‍, ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും Monday, July 9, 2018, 14:44 [IST] ദില്ലി: 18ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷാണ് ഇന്ത്യയെ നയിക്കുന്നത്. ...
കോമണ്‍വെല്‍ത്തിലെ മോശം പ്രകടനം; ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ Saturday, April 28, 2018, 08:17 [IST] ദില്ലി: ഇന്ത്യന്‍ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം പി ആര് ശ്രീജേഷിനെ വീണ്ടും തെരഞ്ഞെടുത്തു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില...
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യന്‍ കുതിപ്പ്... സെമിയില്‍, സ്വര്‍ണം രണ്ടു ജയമകലെ Tuesday, April 10, 2018, 11:42 [IST] ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ മിന്നുന്ന പ്രകടനം തുടരുന്നു. പൂള് ബിയിലെ മൂന്നാമത്തെ...
ഇന്ത്യന്‍ കോട്ട കാക്കാന്‍ വീണ്ടും ശ്രീ... കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി ടീമില്‍ ശ്രീജേഷും Tuesday, March 13, 2018, 15:10 [IST] ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റനും മലയാളി ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷിനെ...
ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് തുടക്കം എളുപ്പം... ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക, ഫിക്സ്ചര്‍ തയ്യാര്‍ Thursday, March 1, 2018, 07:18 [IST] ഭുവനേശ്വര്‍: ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിന്റെ ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. ദുര്‍ബലമായ ഗ്രൂപ്പിലാണ് ഇന്ത്യ ഇത്തവണ...