ഹോക്കി പ്രോ ലീഗ്; രണ്ടാം മത്സരത്തിലും നെതര്‍ലന്‍ഡ്സിനെ തറപറ്റിച്ച് ഇന്ത്യയുടെ തേരോട്ടം
Monday, January 20, 2020, 11:28 [IST]
ഭുവനേശ്വര്‍: ഹോക്കി പ്രോ ലീഗിലെ രണ്ടാം മത്സരത്തിലും വമ്പന്മാരായ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്ക്ക് വിജയം. 3-3 എന്ന സ്കോറില്‍...