ഫെഡറേഷന് കപ്പ് ടെന്നീസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍ Sunday, March 8, 2020, 10:48 [IST] ദുബായ്: ഫെഡറേഷന് കപ്പ് ടെന്നീസ് പ്ലേ ഓഫില്‍ ചരിത്രത്തില്‍ ആദ്യമായി ഇടം നേടി ഇന്ത്യ വനിതകള്‍. അങ്കിത റെയ്നയുടെ മികവാര്‍ന്ന പ്രകടനമാണ്...
സ്റ്റെഫാനോസ് സിറ്റ്സിപാസിന് മാഴ്സലെ ഓപ്പണ്‍ ടെന്നീസ് കിരീടം Monday, February 24, 2020, 11:29 [IST] പാരിസ്: ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് മാഴ്സലെ ഓപ്പണ്‍ ടെന്നീസ് കിരീടം നിലനിര്‍ത്തി. ഫൈനലില്‍ കനേഡിയന്‍ കൗമാരതാം...
നാലുമാസം കൊണ്ട് 24 കിലോ കുറച്ചു; അത്ഭുതപ്പെടുത്തുന്ന രൂപമാറ്റവുമായ സാനിയ മിര്‍സ Tuesday, February 11, 2020, 09:30 [IST] ഹൈദരാബാദ്: ഒരു കുട്ടിയുടെ അമ്മയായശേഷം കായിക രംഗത്തേക്ക് തിരിച്ചെത്തുക എളുപ്പമല്ല. കായിക ശേഷി കുറയുന്നതും ഭാരം കൂടുന്നതുമെല്ലാം അമ്മമാര്‍ക്ക് തി...
ഓസ്ട്രേലിയന്‍ ഓപ്പണ്‍; സോഫിയ കെനിന് വനിതാ സിംഗിള്‍സ് കിരീടം Saturday, February 1, 2020, 16:33 [IST] മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സോഫിയ കെനിന് വനിതാ സിംഗിള്‍സില്‍ കിരീടം നേടി....
ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാലിനെ അട്ടിമറിച്ച് തീം, സ്വെരേവും സെമിയില്‍ Thursday, January 30, 2020, 08:54 [IST] മെല്‍ബണ്‍: ലോക ഒന്നാംനമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഓസ്ട്രിയന്‍ താരം ഡൊമനിക് തീം ഓസ്ട്രേലിയന്‍...
ഓസ്ട്രേലിയന്‍ ഓപ്പണ്‍; ലിയാന്‍ഡര്‍ പേസ് രണ്ടാം റൗണ്ടില്‍, ബോപണ്ണ സഖ്യം ക്വാര്‍ട്ടറില്‍ Sunday, January 26, 2020, 17:09 [IST] മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങളായ ലിയാന്‍ഡര്‍ പേസിനും രോഹന് ബോപണ്ണയ്ക്കും ജയം....
പ്രജ്നേഷ് ഗുണേശ്വരന് ഓസ്ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടി Saturday, January 18, 2020, 17:25 [IST] സിഡ്നി: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്നേഷ് ഗുണേശ്വരന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. യോഗ്യതാ...
പുതുവര്‍ഷത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് മരിയ ഷറപ്പോവ Wednesday, January 1, 2020, 10:05 [IST] ദുബായ്: ടെന്നീസ് താരം മരിയ ഷറപ്പോവ സജീവ ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. ദീര്‍ഘനാളായി കളിത്തിന് പുറത്തുള്ള റഷ്യന്‍ സുന്ദരി ബ്രിസ്ബേന്‍ ഇന്റര...
നാലു വര്‍ഷത്തിനുശേഷം സാനിയ മിര്‍സ ഇന്ത്യന്‍ ടീമില്‍ Wednesday, December 25, 2019, 10:57 [IST] ന്യൂഡല്‍ഹി: സാനിയ മിര്‍സ നാലു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഫെഡറേഷന് കപ്പിനായുള്ള അഞ്ചംഗ ടീമിലാണ് സാനിയ...
മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കരോലിന് വോസ്നിയാസ്കി വിരമിക്കല്‍ പ്രഖ്യാപിച്ചു Saturday, December 7, 2019, 09:20 [IST] സിഡ്നി: വനിതാ സിംഗിള്‍സില്‍ വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ ഡച്ച് ടെന്നീസ് താരം കരോലിന്...